INVESTIGATIONഇഡി നോട്ടീസിന് പിന്നില്‍ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ബിജെപി നീക്കം; കരുവന്നൂര്‍ കേസില്‍ ഉടന്‍ ഹാജരാകില്ലെന്ന് കെ രാധാകൃഷ്ണന് എംപി; എതിരാളികളെ എങ്ങനെ അമര്‍ച്ച ചെയ്യാന്‍ കഴിയും എന്നാണ് ഇ.ഡി നോക്കുന്നത്; വ്യക്തിപരമായ സ്വത്തുകളുടെ രേഖകളും ആവശ്യപ്പെട്ടെന്ന് രാധാകൃഷ്ണന്മറുനാടൻ മലയാളി ബ്യൂറോ14 March 2025 8:59 AM IST